അനുബന്ധ വാര്‍ത്തകള്‍
- ജയസൂര്യയുടെ ജീവിതത്തിന് നിറംപകരാന്‍ രശ്മിയായി മഞ്ജു വാര്യര്‍,മേരി ആവാസ് സുനോ റിലീസ് നാളെ
- മേരി ആവാസ് സുനോ റിലീസിന് ഇനി രണ്ടു നാള്, ക്യാരക്ടര്‍ പോസ്റ്റര്‍
- 'അവള്‍ ആഗ്രഹിച്ചപോലെയൊരു മമ്മൂക്ക പടം'; പുഴുവിനെക്കുറിച്ച് സംവിധായിക ഇന്ദു വി.എസ്
- 'പത്തു വര്‍ഷത്തിന് ശേഷം 'മമ്മൂട്ടി' എന്ന നടന്റെ അസാധ്യ പെര്‍ഫോമന്‍സ്'; പുഴുവിന് കൈയ്യടിച്ച് മലയാള സിനിമ സംവിധായകര്‍
- ബാംഗ്ലൂര്‍ ഡേയ്സിലെ നിത്യ മേനോന്റെ നായക്കുട്ടി ഓര്‍മയായി
'വീണിടത്ത് കിടക്കുന്നതിലല്ല, അവിടെ നിന്നും എഴുന്നേറ്റ് മുന്നോട്ട് പോകുന്നതാണ് വിജയം'; 'മേരി ആവാസ് സുനോ'യെക്കുറിച്ച് സംവിധായകന്‍ പ്രജേഷ് സെന്‍
ജയസൂര്യ-മഞ്ജുവാര്യര്‍ ചിത്രം മേരി ആവാസ് സുനോ ഇന്നുമുതല്‍ പ്രദര്‍ശനത്തിനെത്തുകയാണ്. സിനിമയെക്കുറിച്ച് സംവിധായകന്‍ പ്രജേഷ് സെന്‍ പറയുകയാണ്.എല്ലാവര്‍ക്കും ഒരു പോലെ ആസ്വദിക്കുന്ന
ഒരു ഫീല്‍ഗുഡ് സിനിമയായിരിക്കും മേരി ആവാസ് സുനോ.വീണിടത്ത് കിടക്കുന്നതിലല്ല, അവിടെ നിന്നും എഴുന്നേറ്റ് മുന്നോട്ട് പോകുന്നതാണ് വിജയം. അത്തരം ഉയിര്‍പ്പിന്റെ പ്രത്യാശ നല്‍കാന്‍ മേരി ആവാസ് സുനോയിലൂടെ ശ്രമിച്ചിട്ടുണ്ട്.
'പ്രിയമുള്ളവരെ മേരി ആവാസ് സുനോ ഇന്ന് തിയറ്ററുകളില്‍ എത്തുകയാണ്.
എല്ലാവര്‍ക്കും ഒരു പോലെ ആസ്വദിക്കുന്നഒരു ഫീല്‍ഗുഡ് സിനിമയായിരിക്കും മേരി ആവാസ് സുനോ. കുടുംബത്തോടൊപ്പം എല്ലാവരും തിയറ്ററുകളില്‍ പോയി സിനിമ കണ്ട് പിന്തുണക്കുക.
വീണിടത്ത് കിടക്കുന്നതിലല്ല, അവിടെ നിന്നും എഴുന്നേറ്റ് മുന്നോട്ട് പോകുന്നതാണ് വിജയം. അത്തരം ഉയിര്‍പ്പിന്റെ
പ്രത്യാശ നല്‍കാന്‍ മേരി ആവാസ് സുനോയിലൂടെ ശ്രമിച്ചിട്ടുണ്ട്.
പ്രതിസന്ധികള്ളില്‍ ഒപ്പം നിന്ന സഹപ്രവര്‍ത്തകര്‍, സ്‌നേഹിതര്‍, ഇതുവരെ പിന്തുണ പ്രിയ പ്രേക്ഷകര്‍ എല്ലാവര്‍ക്കും നന്ദി'- പ്രജേഷ് സെന്‍ കുറിച്ചു.