അനുബന്ധ വാര്‍ത്തകള്‍
- പ്രണാമം, പ്രിയ നേതാവിന് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമ ലോകം
- ഒരു മാസത്തിനുള്ളില്‍ ആറു കിലോ ശരീര ഭാരം കുറച്ച് അനു സിതാര, ഈ മാറ്റത്തിന് പിന്നില്‍ ഉണ്ണി മുകുന്ദന്‍!
- അജിത്തിനെ ചേര്‍ത്തുപിടിച്ച് സുരേഷ് ഗോപി, ചിത്രം ഏറ്റെടുത്ത് ഉണ്ണി മുകുന്ദന്‍ !
- 'തേന്മാവിന് കൊമ്പത്ത് എന്ന ഒറ്റ സിനിമ മതി ആനന്ദ് സാര്‍ നിങ്ങളെ മറക്കാതിരിക്കാന്‍'; ആദരാഞ്ജലി അര്‍പ്പിച്ച് മലയാളം-തമിഴ് താരങ്ങള്‍
- 'രക്തം മാത്രമല്ല, നിങ്ങളുടെ സിരകള്‍ അഭിനിവേശവും വഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക'; ആരാധകരില്‍ ഊര്‍ജ്ജം പകര്‍ന്ന് ഉണ്ണി മുകുന്ദന്‍ !
വണ്‍ മില്യന്‍ കാഴ്ചക്കാരുമായി മേപ്പടിയാന്‍ ആദ്യഗാനം, ആരാധകരോട് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദന്‍
ഉണ്ണിമുകുന്ദന്റെ വേറിട്ട ലുക്ക് കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് മേപ്പടിയാന്‍. വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്താനിരിക്കുന്ന സിനിമയുടെ ആദ്യഗാനം അടുത്തിടെയാണ് പുറത്തുവന്നത്. വളരെ വേഗത്തില്‍ തന്നെ ഗാനത്തിന് ഒരു മില്യണ്‍ കാഴ്ചക്കാരെ നേടാനായി. ആ സന്തോഷ വാര്‍ത്ത ഉണ്ണിമുകുന്ദന്‍ ആരാധകരുമായി പങ്കുവെച്ചു.
'പകര്‍ച്ചവ്യാധി സമയത്ത് ഞങ്ങളുടെ പാട്ടിനെ പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങള്‍ക്ക് നിയന്ത്രണങ്ങളുണ്ടെങ്കിലും എല്ലാവരോടും ഉള്ള സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി'- ഉണ്ണി മുകുന്ദന്‍ കുറിച്ചു.
കണ്ണില്‍ മിന്നും എന്ന് തുടങ്ങുന്ന പ്രണയ ഗാനത്തിന് രാഹുല്‍ സുബ്രഹ്മണ്യം സംഗീതം ഒരുക്കിയിരിക്കുന്നു.ജോ പോളിന്റെതാണ് വരികള്‍.കാര്‍ത്തിക്കും നിത്യ മാമനും ചേര്‍ന്നാണ് ഗാനം. ആലപിച്ചിരിക്കുന്നത്.