1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Meghna raj vacation pics with friends

സുഹൃത്തുക്കൾക്കൊപ്പം തായ്‌ലൻഡിൽ അവധി ആഘോഷിച്ച് മേഘന രാജ്

Meghnaraj
തെന്നിന്ത്യൻ സിനിമാ ആസ്വാദകരുടെ ഇഷ്ടതാരങ്ങളിലൊരാണ് നടി മേഘ്ന രാജ്. ഭർത്താവും കന്നഡ താരവുമായിരുന്ന ചിരഞ്ജീവി സർജയുടെ മരണത്തെ തുടർന്ന് സിനിമയിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണ് താരം.ഇപ്പോഴിതാ സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കുന്ന താരത്തിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
 
തായ് ഭക്ഷണത്തിൻ്റെയും കടൽക്കരയിൽ നിന്നുമുള്ള ചിത്രങ്ങളുമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒരു അവധിക്കാലം മേഘ്നയ്ക്ക് ആവശ്യമായിരുന്നുവെന്നും സന്തോഷമായി ഇരിക്കുവെന്നും ചിത്രങ്ങൾക്ക് താഴെ ആരാധകർ പറയുന്നു.
അടുത്ത ലേഖനം
ആര്‍ആര്‍ആര്‍ രണ്ടാം ഭാഗം, അപ്‌ഡേറ്റ്മായി സംവിധായകന്‍ രാജമൗലി