1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. reba john

സ്‌റ്റൈലിഷ് ലുക്കില്‍ റെബ മോണിക്ക ജോണ്‍, നടിയുടെ പുതിയ വിശേഷങ്ങള്‍

റെബ മോണിക്ക ജോണ്‍
തെന്നിന്ത്യന്‍ താരസുന്ദരിയാണ് റെബ മോണിക്ക ജോണ്‍. ആസിഫ് അലിയുടെ ഇന്നലെ വരെ എന്ന ചിത്രത്തിലാണ് നടിയെ ഒടുവിലായി കണ്ടത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ആണ് ശ്രദ്ധ നേടുന്നത്.
ന്യൂയോര്‍ക്കില്‍ നിന്നുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്.
ദുബായ് സ്വദേശിയായ ജോയ് മോന്‍ ജോസഫാണ് താരത്തിന്റെ ഭര്‍ത്താവ്. 
ഫെബ്രുവരി 4ന് റെബയുടെ ജന്മദിനത്തിലാണ് ജോയ്മോന്‍ റെബയോട് തന്റെ പ്രണയം പറഞ്ഞത്. വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇരുവരും വിവാഹം ചെയ്തത്. 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
Official Teaser| ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാന്‍ ശ്രീനാഥ് ഭാസിയുടെ 'പടച്ചോനെ ഇങ്ങള് കാത്തോളീ', ടീസര്‍ ശ്രദ്ധ നേടുന്നു