അനുബന്ധ വാര്‍ത്തകള്‍
- 'കാണേണ്ട ഒരു സിനിമ,തിയേറ്ററില്‍ കാണാതെ പോയി';ഒരു തെക്കന്‍ തല്ല് കേസിനെ കുറിച്ച് സംവിധായകന് ഡിജോ ജോസ് ആന്റണി
- ബാങ്കിൽ നിന്ന് പതിനേഴുകോടി തട്ടിയെടുത്ത ജീവനക്കാരൻ പിടിയിൽ
- മകളുടെ പിറന്നാള്‍, കുടുംബത്തോടൊപ്പം സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ച് അല്ലു അര്ജുന്, വീഡിയോ കാണാം
- സാമന്തയുടെ ശാകുന്തളം റിലീസ് പ്രഖ്യാപിച്ചു, വരുന്നത് 5 ഭാഷകളില്‍
- ദേ ചന്ദ്രിക...ഒരു തെക്കന്‍ തല്ലു കേസിലെ അധികമാരും കാണാത്ത ലൊക്കേഷന്‍ ചിത്രങ്ങള്‍
അല്ലു അര്‍ജുന്റെ ഭാര്യ, സ്റ്റൈലിഷ് ലുക്കില്‍ സ്നേഹ
അല്ലു അര്‍ജുന്റെ ഭാര്യ സ്നേഹ റെഡിയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്നേഹയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
താരത്തിന്റെ മകന് അയാനിന് എട്ടു വയസ്സ് പ്രായമുണ്ട്.അല്ലു അര്‍ജുനും സ്നേഹയ്ക്കും 2014 ഏപ്രില്‍ 3 നാണ് ആണ്‍കുഞ്ഞ് ജനിച്ചത്.
2011 ല്‍ അല്ലു അര്ജുന് സ്നേഹ റെഡ്ഡിയെ വിവാഹം കഴിച്ചു.
അടുത്ത ലേഖനം