1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Meera Jasmine Hot Photos

Meera Jasmine Hot Photos: ചൂടന്‍ ചിത്രവുമായി മീര ജാസ്മിന്‍; കണ്ണുതള്ളി ആരാധകര്‍

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ് മീര

Meera Jasmine Hot Photos
Meera Jasmine Hot Photos: പ്രായത്തെ തോല്‍പ്പിക്കുന്ന ഗ്ലാമറസ് ലുക്കില്‍ വീണ്ടും മീര ജാസ്മിന്‍. പുതിയ ചിത്രത്തില്‍ അതീവ ഹോട്ടായാണ് താരത്തെ കാണുന്നത്. 
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ് മീര. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരയുടെ മടങ്ങിവരവ്.