ഹോട്ട് ലുക്കില്‍ മനംമയക്കി മീര ജാസ്മിന്‍; ചിത്രങ്ങളും വീഡിയോയും കാണാം

രേണുക വേണു| Last Modified ബുധന്‍, 9 മാര്‍ച്ച് 2022 (10:35 IST)

സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി മീര ജാസ്മിന്റെ ഹോട്ട് ആന്റ് സ്റ്റൈലിഷ് ഫോട്ടോഷൂട്ട്. അതീവ ഗ്ലാമറസായാണ് മീരയെ വീഡിയോയില്‍ കാണുന്നത്.


മലയാള സിനിമയിലേക്കുള്ള രണ്ടാം വരവിന് ഒരുങ്ങുകയാണ് നടി മീര ജാസ്മിന്‍. സത്യന്‍ അന്തിക്കാട് ചിത്രം മകള്‍ ആണ് മീരയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു മീര ജാസ്മിന്‍ ചിത്രം മലയാളി പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തുന്നത്. ജയറാമാണ് ചിത്രത്തില്‍ നായകന്‍.

മകള്‍ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള മീര ജാസ്മിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. താരത്തിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :