അനുബന്ധ വാര്‍ത്തകള്‍
- സിനിമാസെറ്റ് തല്ലിപ്പൊളിച്ചിട്ടും മോഹൻലാലും മമ്മൂട്ടിയും എന്താണ് ഒന്നും മിണ്ടാത്തത്?: ഹരീഷ് പേരടി
- എന്റെ ഹൃദയത്തിലെ ബന്ധുവാണ് മറഞ്ഞത്; എം പി വീരേന്ദ്രകുമാറിനെ അനുസ്മരിച്ച് മമ്മൂട്ടി
- മമ്മൂട്ടിയെ തിയേറ്ററില്‍ കണ്ടാല്‍ മതി, ‘വണ്‍’ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യില്ലെന്ന് നിർമാതാക്കൾ
- പിണറായിയുടെ ജീവചരിത്രം സിനിമയായാല്‍ മമ്മൂട്ടി അഭിനയിക്കുമോ? ശ്രീകുമാർ മേനോന്റെ പ്ലാന്‍ എന്ത് ?
- മമ്മൂട്ടി ഇനി റഷ്യനും അറബിയും സംസാരിക്കും, പുതിയ പദ്ധതികളുമായി മെഗാസ്റ്റാര്‍ !
ലൊക്കേഷനുകളില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഇനി ‘ദാസ്’ ഇല്ല, സെക്യൂരിറ്റി ചുമതലക്കാരന് ക്രിസ്തുദാസ് അന്തരിച്ചു
സിനിമാ ലൊക്കേഷനുകളിലെ സെക്യൂരിറ്റി ചുമതലക്കാരന് ക്രിസ്തുദാസ് അന്തരിച്ചു. 46 വയസായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശിയായ ക്രിസ്തുദാസ് ‘മാറനല്ലൂര്‍ ദാസ്‘ എന്നാണ് അറിയപ്പെട്ടിരുന്നത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു ക്രിസ്തുദാസ്.
മഞ്ഞപ്പിത്തബാധയെ തുടര്‍ന്നാണ് ക്രിസ്തുദാസിന് കരള്‍ രോഗം പിടിപെടുന്നത്. ദീര്‍ഘകാലമായി കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിലാണ് സംസ്കാരം.
അടുത്ത ലേഖനം