1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mammootty Photo

പിറന്നാളിന് ശേഷം പുത്തന്‍ ലുക്കില്‍ മമ്മൂട്ടി, ഈ രൂപം ഇനി വരാനിരിക്കുന്ന സിനിമയ്ക്ക് വേണ്ടിയോ ?

മമ്മൂട്ടി
മമ്മൂട്ടിയുടെ പുതിയ ലുക്ക് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എഴുപതാം പിറന്നാളിന് ശേഷം താടിയും മുടിയും കളഞ്ഞ് പുത്തന്‍ രൂപത്തിലാണ് നടനെ കാണാനാകുന്നത്. 
ഇനി അദ്ദേഹത്തിനായി വരാനിരിക്കുന്ന ചിത്രങ്ങള്‍ക്കായി ആകും പുതിയ രൂപം. പുഴുവാണ് അദ്ദേഹത്തിന്റെതായി ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം. 
മാമാങ്കത്തിന് ശേഷം വേണു കുന്നപ്പിള്ളി വീണ്ടും മമ്മൂട്ടിയുമായി കൈകോര്‍ക്കുകയാണ്. ഇരുവരും നേരത്തെ തന്നെ പുതിയ ചിത്രത്തിന്റെ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകും.
അടുത്ത ലേഖനം
ദൂരയാത്ര പോകുമ്പോള്‍ 'മിസ് യൂ' എന്നെഴുതിയ ഒരു കുറിപ്പ് ബിജുവിന്റെ ബാഗില്‍ വയ്ക്കും; ബിജു മേനോന്‍-സംയുക്ത വര്‍മ പ്രണയം ഇങ്ങനെ