അനുബന്ധ വാര്‍ത്തകള്‍
- ഐ.എം.വിജയനെതിരെ പന്ത് തട്ടി മോഹന്‍ലാലും മമ്മൂട്ടിയും; സൂപ്പര്‍താരങ്ങള്‍ ഒന്നിച്ച് ഫുട്ബോള്‍ കളിക്കാന്‍ ഇറങ്ങിയപ്പോള്‍, അപൂര്‍വ്വ ചിത്രം
- പേരക്കുട്ടി മറിയവും കാറും ക്യാമറയും, മമ്മൂട്ടിയുടെ സംസാര വിഷയങ്ങൾ, പുഴുവിലെ കുട്ടി താരം വസുദേവ് പറയുന്നു
- പ്രസംഗിക്കുന്നതിനിടെ മമ്മൂട്ടിക്ക് സ്വരമിടറി, കണ്ണക്കണ്ണീര് ആണെന്ന് തിലകന്; മമ്മൂട്ടിക്കെതിരെ പറഞ്ഞ തിലകന് നേരെ ദിലീപ് വിരല്‍ ചൂണ്ടി !
- മമ്മൂട്ടിയുടെ സിനിമ കണ്ട് തോന്നിയ ആഗ്രഹം, ഒടുവില്‍ 'പുഴു'ല്‍ ഒന്നിച്ചഭിനയിച്ചു,വസുദേവ് ഇവിടെയുണ്ട്
- ഇങ്ങനെയൊരു ചോദ്യത്തിനു മറുപടി നല്കാന് മമ്മൂട്ടിക്ക് കഴിയില്ല, അത് നിഖിലയ്ക്ക് പറ്റും; സേഫ് സോണിലും രാഷ്ട്രീയം പറയാന്‍ മടിക്കുന്നവര്‍ !
30 കോടി ബജറ്റ്,സൗത്ത് ഇന്ത്യയിലെ വന്‍ നിര, മമ്മൂട്ടിയുടെ പുതിയ ചിത്രം
മമ്മൂട്ടി-ബി ഉണ്ണികൃഷ്ണന് സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സിനിമ ലോകം. ചിത്രീകരണം ഉടന്‍ തന്നെ തുടങ്ങും എന്നാണ് കേള്‍ക്കുന്നത്. സൗത്ത് ഇന്ത്യയിലെ വന്‍ നിര താരങ്ങള്‍ അണിനിരക്കുന്ന ബിഗ്ബജറ്റ് ചിത്രമാകും ഇത്. 30 കോടിയാളം രൂപ മുടക്കിയാണ് മെഗാസ്റ്റാര്‍ ചിത്രമൊരുങ്ങുന്നത്.
ഒരു മാസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം യാതാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിക്കുന്നത്.
കേരളം, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായി സിനിമ ചിത്രീകരിക്കും. സംവിധായകന് മാത്രമല്ല സിനിമയുടെ സഹ നിര്‍മ്മാതാവ് കൂടിയാണ് ബി ഉണ്ണികൃഷ്ണന്.