1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mammootty

അഭിനയത്തില്‍ അഞ്ച് പതിറ്റാണ്ട് പിന്നിട്ട് മമ്മൂട്ടി, മെഗാസ്റ്റാറിന് ആശംസകളുമായി മലയാള സിനിമ ലോകം

മോഹന്‍ലാല്‍
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം തന്നെയാണ് മമ്മൂട്ടി.അഭിനയത്തില്‍ അഞ്ച് പതിറ്റാണ്ട് പിന്നിട്ട അദ്ദേഹത്തിന് രാവിലെ മുതലേ ആശംസാ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍, സുരേഷ് ഗോപി, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങിയ പ്രമുഖരുടെ ആശംസകള്‍ കാണാം.