കെജിഎഫ് 2 റിലീസ് എപ്പോഴാണെന്ന് അറിയാമോ ? റോക്കി ഭായിക്ക് ഇന്ന് പിറന്നാള്‍, സമ്മാനവുമായി നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 8 ജനുവരി 2022 (15:02 IST)

കെജിഎഫിന്റെ രണ്ടാം കാണാനായി സിനിമാപ്രേമികള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ ഏറെയായി.കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിരവധി തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ച ചിത്രം ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തും.

ഇപ്പോഴിതാ പിറന്നാള്‍ദിനത്തില്‍ യാഷിന്റെ സ്‌പെഷ്യല്‍ പോസ്റ്റര്‍ നിര്‍മാതാക്കള്‍ പുറത്തിറക്കി.അപായത്തിന്റെ സിമ്പലിനൊപ്പം മാസ് ലുക്കാണ് താരത്തെ കാണാനായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :