1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Malavika Menon photoshoot

ശബരിമലയ്ക്ക് മാലയിട്ട കുട്ടിക്കാലം, മമ്മൂട്ടിക്കൊപ്പം പുഴുവില്‍ അഭിനയിച്ച നടി, താരത്തെ മനസ്സിലായോ ?

മാളവിക മേനോന്‍
മമ്മൂട്ടിക്കൊപ്പം പുഴുവിലാണ് ഒടുവിലായി നടി അഭിനയിച്ചത്. 23 വയസ്സുള്ള താരം 2012ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. ഹീറോ, 916 എന്നീ ചിത്രങ്ങളിലൂടെ ആ വര്‍ഷം തന്നെ മലയാളം സിനിമയില്‍ സജീവമായി. ഇത് മറ്റാരുമല്ല മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നടിയായ മാളവിക മേനോന്‍ ആണ്.