അനുബന്ധ വാര്‍ത്തകള്‍
- 'എല്ലാം കാണാം',മോശം കമന്റിന് നടി മാളവികയുടെ മറുപടി
- 'അകത്ത് എന്തെങ്കിലും ധരിച്ചു കൂടെ'; മോശം കമന്റിന് കിടിലന്‍ മറുപടി കൊടുത്ത് മാളവിക
- പുഴുവിലെ അധികമാരും കാണാത്ത ലൊക്കേഷന്‍ ചിത്രങ്ങള്‍, മമ്മൂട്ടി ചിത്രത്തിലെ മികച്ച പ്രതികരണം
- 'രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഉറങ്ങുന്നതു വരെയുള്ള കാര്യങ്ങള്‍ മെസേജ് അയക്കും, വല്ലാത്തൊരു ശല്യം തന്നെ'; വിചിത്ര ആരാധകനെ കുറിച്ച് മാളവിക
- സേതുരാമയ്യര്‍ എത്തുന്നു,ദി സെന്‍സേഷണല്‍ മാസ്സ് എന്റെര്‍റ്റൈനെര്‍: മാളവിക മേനോന്‍
Malavika Menon dance video: ഗ്ലാമറസ് ലുക്കില്‍ ഞെട്ടിച്ച് മാളവിക
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് മാളവിക
Malavika Menon dance video: കിടിലന്‍ നൃത്തചുവടുകളുമായി നടി മാളവിക മേനോന്‍. അതീവ ഗ്ലാമറസ് ലുക്കിലാണ് മാളവികയെ വീഡിയോയില്‍ കാണുന്നത്. നിമിഷനേരം കൊണ്ട് വീഡിയോ വൈറലായി.
2012 ല്‍ നിദ്രയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി.
ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് മാളവിക. തന്റെ പുതിയ ചിത്രങ്ങള്‍ താരം ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. മികച്ചൊരു നര്‍ത്തകി കൂടിയാണ് മാളവിക.