1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Malavika krishnadas ans thejus jyothi getting married

നായിക നായകനിലൂടെ പ്രണയം, ഭാവി വരനെ പരിചയപ്പെടുത്തി നടി മാളവിക

Malavika krishnadas
നടി മാളവിക കൃഷ്ണദാസും നടൻ തേജസ് ജ്യോതിയും വിവാഹിതരാകുന്നു. തൻ്റെ യൂട്യൂബ് ചാനലിലൂടെ മാളവിക തന്നെയാണ് ഈ വാർത്ത അറിയിച്ചത്. മഴവിൽ മനോരമയിലെ നായിക നായകൻ എന്ന റിയാലിറ്റി ഷോയിലെ മത്സരാർഥികളായിരുന്നു ഇരുവരും.
 
പ്രണയവിവാഹമല്ലെന്നും വീട്ടുകാർ പറഞ്ഞുറപ്പിച്ചാണ് വിവാഹമെന്നും ഇരുവരും പറയുന്നു. തട്ടിൻപുറത്ത് അച്യുതൻ എന്ന സിനിമയ്ക്ക് ശേഷമാണ് കല്യാണാലോചനകൾ വന്ന് തുടങ്ങിയത്. അറിയാവുന്ന ആളെ വിവാഹം കഴിച്ചാൽ നന്നായിരിക്കും എന്ന് തോന്നിയാണ് മാളവികയുടെ അടുത്ത് പ്രപ്പോസലുമായി പോകുന്നത്. തേജസ് പറയുന്നു. 
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
മമ്മൂട്ടി കമ്പനിയുടെ പുതിയ സിനിമ; സംവിധാനം റോബി വര്‍ഗീസ് രാജ്