അനുബന്ധ വാര്‍ത്തകള്‍
- ദൃശ്യം 2 കന്നഡ റീമേക്ക് റിലീസ് പ്രഖ്യാപിച്ചു, ട്രെയിലര്‍
- ഇന്ത്യ ക്രിക്കറ്റിനെ അത്രയ്ക്ക് സ്നേഹിക്കുന്നു,രണ്ടുദിവസം 28 മില്യണ്‍ കാഴ്ചക്കാര്‍, 'ജേഴ്സി' ഹിന്ദി റീമേക്ക് ട്രെയിലര്‍ തരംഗമാകുന്നു
- മരക്കാറിന്റെ യുദ്ധം, ടീസര്‍ എത്തി
- നാളെ 'കാവല്‍' മാത്രമല്ല 'ദൃശ്യം 2' തെലുങ്ക് റീമേക്കും റിലീസിന്, വീഡിയോ
- തക്കാളി വില കുതിച്ചുയരാന്‍ കാരണമെന്ത്?
ആദ്യദിനത്തില്‍ തന്നെ കോടികള്‍ നേടി ചിമ്പുവിന്റെ മാനാട്, ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആദ്യ ദിന കളക്ഷന്‍ നേടുന്ന നാലമത്തെ ചിത്രം
ആദ്യദിനത്തില്‍ തന്നെ റെക്കോര്‍ഡ് കളക്ഷന്‍ നേടി ചിമ്പുവിന്റെ മാനാട്. തമിഴ്‌നാട്ടില്‍ നിന്നും മാത്രം . 7 കോടി രൂപയാണ് സിനിമ സ്വന്തമാക്കിയത്. ആദ്യദിനത്തില്‍ മികച്ച കളക്ഷന്‍ റെക്കോര്‍ഡ് നേടുന്ന സിനിമകളുടെ ലിസ്റ്റില്‍ മാനാടും ഇടം നേടി.
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആദ്യ ദിന കളക്ഷന്‍ നേടുന്ന നാലമത്തെ ചിത്രമായി ഈ ചിത്രം മാറി.മാസ്റ്റര്‍, അണ്ണാത്തെ, കര്‍ണന്‍ മാനാടിന് മുന്നിലുള്ളത്. കല്യാണി പ്രിയദര്‍ശന്‍ ആണ് നായിക.
വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത മാനാട് ചിമ്പുവിന്റെ 45ാം ചിത്രം കൂടിയാണ്.വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.