1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Kutty Padmini about actress Kanaka

ഈ ഗതി ആയല്ലോ, സഹായിക്കാന്‍ ആരും ഇല്ലല്ലോ, നടി കനകയെക്കുറിച്ച് കുട്ടി പത്മിനി

നടി കനക
നടി കനകയെ കാണാനായി അവരുടെ വീട്ടിലെത്തി നടികര്‍ സംഘം എക്‌സിക്യൂട്ടീവ് മെമ്പര്‍ കുട്ടി പത്മിനി. കനകയെ കാണാനായി എത്തിയ വിശേഷം അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. കുറച്ചധികം സമയം ചെലവഴിച്ചാണ് ഇരുവരും പിരിഞ്ഞത്. കുറച്ചധികം അന്വേഷിച്ചാണ് കനക താമസിക്കുന്ന വീട് കണ്ടെത്താന്‍ ആയതെന്നും വീടിന് വെളിയില്‍ ദേവിക എന്ന് എഴുതി വച്ചിരിക്കുന്നത് കണ്ടതുകൊണ്ട് അതുതന്നെ വീടെന്ന് മനസ്സിലാക്കാനായി എന്നും കുട്ടി പത്മിനി പറയുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by

അടുത്ത ലേഖനം
അനൂപ് മേനോനും ശ്വേത മേനോനും കസിന്‍സ് ആണെന്ന കാര്യം നിങ്ങള്‍ക്കറിയുമോ?