അനുബന്ധ വാര്‍ത്തകള്‍
- 'കുറുപ്പ്' തിയേറ്ററില്‍ മൂന്ന് തവണ കണ്ടു,അച്ഛനെ പൊലീസ് വേഷത്തില്‍ കാണുന്നത് വലിയ ഇഷ്ടമാണെന്ന് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്, വീഡിയോ
- കുറുപ്പ് രണ്ടാം വാരത്തിലേക്ക്, ഇന്ന് തിയറ്ററുകളിലെത്തുന്ന പുതിയ സിനിമകള്‍, ട്രെയിലറുകള്‍
- 'ലയണ്‍ കിങ് സിനിമ കണ്ടിട്ടുണ്ടോ?' ദുല്‍ഖര്‍ സല്മാന് സൂപ്പര്‍സ്റ്റാര്‍ ആകുമെന്ന് മോഹന്‍ലാല്‍ അന്നേ പ്രവചിച്ചിരുന്നു
- ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അമ്മയെ കെട്ടിപിടിച്ച് കരഞ്ഞു, ജയിലില്‍ കിടന്നാണ് പൗലോ കൊയ്ലോയുടെ പുസ്തകം വായിച്ചത്; ജയില്‍വാസത്തെ കുറിച്ച് ഷൈന്‍ ടോം ചാക്കോ
- കുറുപ്പിനൊപ്പം സൈജു കുറുപ്പ്, 100 കോടി ക്ലബ്ബിലേക്കുള്ള യാത്രയില്‍ സിനിമ
നെഗറ്റീവ് ക്യാരക്ടര്‍ അഭിനയിക്കണമെന്ന് ഏറെ ആഗ്രഹമായിരുന്നു, കുറുപ്പ് വിശേഷങ്ങളുമായി ദുല്‍ഖര്‍ സല്മാന്
കുറുപ്പ് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ പിന്നാമ്പുറ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാനും അണിയറപ്രവര്‍ത്തകരും. നെഗറ്റീവ് ക്യാരക്ടര്‍ അഭിനയിക്കണമെന്ന് തനിക്ക് ഏറെ ആഗ്രഹമായിരുന്നുവെന്ന് നടന് പറയുന്നു.സിനിമയുടെ കഥയുടെ നരേറ്റീവ് സ്റ്റൈല്‍ ആരും ഇതുവരെ അറ്റംപ്റ്റ് ചെയ്യാത്തതാണെന്ന് തനിക്ക് തോന്നിയെന്നും ഓരോ കഥാപാത്രങ്ങളുടെ പ്രെസ്പക്ടീവ് വരുന്നത് ഏറെ ഫ്രഷ് ആയിട്ട് തോന്നിയെന്നും ദുല്‍ഖര്‍ വീഡിയോയില്‍ പറഞ്ഞു.
35 വര്‍ഷമായി തന്റെ മനസില്‍ കിടക്കുന്ന മിസ്റ്ററിയായിരുന്നു 'കുറുപ്പി'ന്റെ കഥയെന്ന് ശ്രീനാഥ് രാജേന്ദ്രന് പറയുന്നു.