അനുബന്ധ വാര്‍ത്തകള്‍
- 'കുഞ്ഞെല്‍ദോയിലെ മിന്നല്‍ മുരളി'; സംഗതി ഇതാണ്, അശ്വതി ശ്രീകാന്ത് പറയുന്നു
- തീയറ്റര്‍ റിലീസ് പ്രഖ്യാപിച്ച് ആസിഫ് അലിയുടെ രണ്ടാമത്തെ ചിത്രം, 'കുഞ്ഞെല്‍ദോ' ടീസര്‍
- തൊട്ടടുത്ത ദിവസങ്ങളില്‍ രണ്ട് തീയറ്റര്‍ റിലീസ് പ്രഖ്യാപിച്ച് ആസിഫ് അലി, മോഹന്‍ലാലിന്റെ രണ്ട് സിനിമകളും ബിഗ് സ്ക്രീനിലേക്ക് !
- മിനി കൂപ്പറിന്റെ ഡ്രൈവിംഗ് സീറ്റില്‍ ദിലീപ്, മഹാലക്ഷ്മിയെ മടിയിലിരുത്തി കാവ്യയും, വീഡിയോ
- പ്രശസ്തയാക്കിയത് സന്തോഷ് പണ്ഡിറ്റ്, ആ പാട്ട് ഇല്ലായിരുന്നെങ്കിൽ എന്നെ ആരും അറിയാതെ പോയേനെ: ഗ്രേസ് ആന്റണി
'കുഞ്ഞെല്‍ദോ' ആദ്യം വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യാന്‍ തീരുമാനിച്ച പടം, ഒന്നര വര്‍ഷത്തോളം നീണ്ടു, പിന്നെ നടന്നത് ഇങ്ങനെ !
ആസിഫ് അലിയെ നായകനാക്കി ആര് ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന 'കുഞ്ഞെല്‍ദോ' ഡിസംബര്‍ 24ന് തിയറ്ററുകളിലെത്തും. ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത് വിനീത് ശ്രീനിവാസന്.
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യാന്‍ തീരുമാനിച്ച ചിത്രമായിരുന്നു 'കുഞ്ഞെല്‍ദോ'. എന്നാല്‍ അദ്ദേഹത്തിന് കുറച്ച് പ്രോജക്റ്റുകള്‍ വന്നു തിരക്കിലായി. ഒന്നര വര്‍ഷത്തോളം കുഞ്ഞെല്‍ദോ നീണ്ടു.
റേഡിയോയും വിട്ട് മറ്റൊന്നും ചെയ്യാനില്ലാതെ വെറുതെയിരിക്കുന്ന സമയമായിരുന്നു അതെന്ന് സംവിധായകന് ആര് ജെ മാത്തുക്കുട്ടി പറയുന്നു.സിനിമാ പഠിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞെന്നും. എങ്കില്‍ പഠിച്ച് നീ തന്നെ ചെയ്യാന്‍ നോക്ക്, ഞാന്‍ കൂടെ നില്ക്കാം എന്ന് വിനീതേട്ടന് ഉറപ്പുനല്‍കി. അങ്ങനെയാണ് താന്‍ സിനിമ സംവിധായകന് ആയുധ എന്ന മാത്തുക്കുട്ടി ഒരു അഭിമുഖത്തില്‍ മാത്തുക്കുട്ടി ഒരു അഭിമുഖത്തിനിടെ പറഞ്ഞു.