1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. kunjamminis hospital

'2012ല്‍ പൃഥ്വിരാജിനൊപ്പം 2022 ല്‍ ഇന്ദ്രജിത്തിന്റെ കൂടെ സിനിമ,'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍' സംവിധായകനെ കുറിച്ച് ശരത് ദാസ്

Sarath Das (ശരത് ഹരിദാസ്) Indian actor
നടന്‍ ശരത് ഹരിദാസ് 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍' എന്ന ഇന്ദ്രജിത്ത് ചിത്രത്തില്‍ അഭിനയിച്ചു വരികയാണ്. ജൂണ്‍ 27ന് ചിത്രീകരണം ആരംഭിച്ച സിനിമയുടെ ലൊക്കേഷന്‍ വിശേഷങ്ങള്‍ ശരത് പങ്കിടാറുണ്ട്.
 
ശരത്തിന്റെ വാക്കുകളിലേക്ക്
 
വര്‍ഷം 2012 .
 
അന്ന് , 'മോളി ആന്റി റോക്ക്‌സ്' എന്ന രഞ്ജിത്ത് ശങ്കര്‍ ചലച്ചിത്രത്തില്‍, ഞാന്‍ പൃഥ്വിരാജിന്റെ കൂടെ....
 
ആ സിനിമയില്‍ Asst Director ആയിരുന്നു സനല്‍...വര്‍ഷം 2022.ഇപ്പോള്‍ 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍' സിനിമയില്‍, ഇന്ദ്രജിത്തിനൊപ്പം...ഈ ചിത്രത്തിന്റെ സംവിധായകനാണ് സനല്‍ വി ദേവന്‍.... വളരെ സന്തോഷവും അഭിമാനവും. എല്ലാ ഗുരുക്കള്‍ക്കും നന്ദി
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
യുട്യൂബ് വ്യൂസ് 5 ലക്ഷം കടന്നു, 'ഒറ്റമുണ്ട്' ഗാനം ഹിറ്റ്