1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Kottayam Nazeer hospitalized

Kottayam Nazeer: നെഞ്ചുവേദന: നടന്‍ കോട്ടയം നസീര്‍ ഐസിയുവില്‍

ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്

Kottayam Nazeer hospitalized
Kottayam Nazeer: നെഞ്ചുവേദനയെ തുടര്‍ന്ന് നടന്‍ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലാണ് താരം ഇപ്പോള്‍ ഉള്ളത്. ഞായറാഴ്ച രാത്രിയാണ് കോട്ടയം നസീറിന് ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടത്. അദ്ദേഹത്തെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കി. ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
സാരിയിൽ സുന്ദരിയായി മഞ്ജു വാര്യർ, പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം