1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Katrina Kaif-Vicky Kaushal wedding

കത്രീന-വിക്കി വിവാഹത്തിന് എത്തുന്നവര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത സര്‍പ്രൈസുകള്‍, പുതിയ ചര്‍ച്ചകളില്‍ സിനിമാലോകം

കത്രീന കൈഫ്
ബോളിവുഡ് സിനിമാ ലോകം കാത്തിരിക്കുന്ന വിവാഹമാണ് വിക്കി കൗശലിന്റേയും കത്രീന കൈഫിന്റേതും. കല്യാണ തീയതി അടുത്തിരിക്കെ താര വിവാഹത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തു വരുന്നത്.
 
അതിഥികളെ കാത്തിരിക്കുന്നത് വലിയ സര്‍പ്രൈസുകള്‍ ആയിരിക്കും എന്നാണ് പറയപ്പെടുന്നത്. രാജസ്ഥാനിലെ സവായ് മധോപൂരിലെ റിസോര്‍ട്ടാണ് വിവാഹ നടക്കുക എന്നാണ് വിവരം.
 
ഈ റിസോര്‍ട്ടിന് സമീപത്തായുള്ള രന്‍ത്തംബോര്‍ ദേശീയ ഉദ്യാനത്തില്‍ അതിഥികള്‍ക്കായി പ്രത്യേക കടുവ സഫാരിയുണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.ഇതിനായുള്ള നിര്‍ദേശങ്ങള്‍ താരങ്ങള്‍ ഇവന്റ് മാനേജ്‌മെന്റ് ടീമിന് നല്‍കിയെന്നും ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ബ്ലൗസില്ലാതെ ചേലയുടുക്കണം; പറ്റില്ലെന്ന് ശോഭന, അങ്ങനെ കോസ്റ്റ്യൂം മാറ്റി