കത്രീന കൈഫ് - വിക്കി കൗശല്‍ വിവാഹം മൂന്ന് ദിവസമായി

രേണുക വേണു| Last Modified ശനി, 27 നവം‌ബര്‍ 2021 (13:29 IST)

ബോളിവുഡ് താരവിവാഹത്തെ കുറിച്ച് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഡിസംബര്‍ ഒന്‍പതിന് വിക്കി കൗശല്‍ കത്രീന കൈഫിന്റെ കഴുത്തില്‍ താലി ചാര്‍ത്തും. മൂന്ന് ദിവസമായാണ് വിവാഹ ആഘോഷങ്ങള്‍ നടക്കുക. ഡിസംബര്‍ 7, 8, 9 എന്നീ ദിവസങ്ങളിലാണ് ആഘോഷങ്ങള്‍. രാജസ്ഥാനിലെ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാറ എന്ന റോയല്‍ പാലസിലാണ് വിവാഹം. ബോളിവുഡിലെ പ്രമുഖര്‍ അടക്കം 200 അതിഥികള്‍ക്കാണ് ക്ഷണം.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :