അനുബന്ധ വാര്‍ത്തകള്‍
- Mili Trailer |'ഹെലന്‍' റീമേക്ക് 'മിലി' ട്രെയിലര്‍, റിലീസ് നവംബര്‍ നാലിന്
- ഈ സിനിമ നടിയെ നിങ്ങള്‍ക്കറിയാം ! പുത്തന്‍ മേക്കോവറില്‍ താരം
- ഗ്രാവിറ്റി ഇല്ല്യൂഷനും ഫാന്റസിയും നിറഞ്ഞ ആക്ഷന്‍ രംഗം,'ബറോസ്' ഒരുങ്ങുന്നു
- അമല പോള്‍, നീരജ് മാധവ്, ശ്രുതി ജയന് പ്രധാന വേഷങ്ങളില്‍, 'ദ്വിജ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
- വിവാഹം കഴിഞ്ഞ് ഒരാഴ്ച പോലും ആയില്ല; സീരിയല്‍ നടിയും ഭര്‍ത്താവും അറസ്റ്റില്‍ !
'കാന്താര' മലയാളം ട്രെയിലര്‍ പുറത്ത്, ഒക്ടോബര്‍ 20ന് കേരളത്തിലെ തിയേറ്ററുകളിലേക്ക്
കന്നഡ സിനിമകള്‍ക്ക് മലയാളികള്‍ക്കിടയിലും ജനപ്രീതി വര്‍ധിക്കുകയാണ്.റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രമായി എത്തുന്ന കാന്താര മോളിവുഡിലേക്ക്.
കെ ജി എഫ് സീരിസ് നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന കാന്താരയുടെ മലയാളം ട്രെയിലറാണ് ശ്രദ്ധ നേടുന്നത്.ഒക്ടോബര്‍ 20ന് കേരളത്തിലെ തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും.പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് കേരളത്തില്‍ ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.