അനുബന്ധ വാര്‍ത്തകള്‍
- ഒരാളെ ഇഷ്ടപ്പെട്ടാല്‍ തുറന്നു പറയും, മുമ്പ് പറഞ്ഞിട്ടുണ്ട്,സിനിമയില്‍ നിന്നും പ്രണയാഭ്യര്‍ത്ഥനകള്‍ വന്നിട്ടുണ്ടോ ? ലക്ഷ്മി മേനോന് പറയുന്നു
- ഏഴാം വയസ്സില്‍ അച്ഛന്റെ ആത്മഹത്യ, ജീവന് പോലും നഷ്ടമാകുമായിരുന്ന അപകടം, ഇപ്പോള്‍ മകളുടെ ആത്മഹത്യ ഹൃദയം തകര്‍ന്ന് വിജയ് ആന്റണി
- വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ല, മനസ്സിലായോ? ജയ്ലർ സക്സസ് മീറ്റിൽ വിനായകനെ പുകഴ്ത്തി രജനികാന്ത്
- നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ തൂങ്ങിമരിച്ച നിലയില്‍
- നയൻതാരയുടെ വഴിയെ സാമന്തയും, കരൺ ജോഹർ ചിത്രത്തിൽ നായികയായി താരം ബോളിവുഡിലേക്ക്
'കണ്ണൂര്‍ സ്ക്വാഡ്' റിലീസ് എപ്പോള്‍ ? മമ്മൂട്ടി ആരാധകരുടെ കാത്തിരിപ്പ്, ഒടുവില്‍ സിനിമ തിയറ്ററുകളിലേക്ക്
നവാഗതര്‍ക്ക് എന്നും അവസരം കൊടുക്കുന്ന നടനാണ് മമ്മൂട്ടി. പുതുമുഖ സംവിധായകര്‍ക്ക് തന്നെ വച്ച് സിനിമ ചെയ്യാന്‍ അദ്ദേഹം അവസരം നല്‍കാറുണ്ട്. ഇനി വരാനിരിക്കുന്ന മെഗാസ്റ്റാര്‍ ചിത്രമായ 'കണ്ണൂര്‍ സ്ക്വാഡ്' സംവിധാനം ചെയ്തിരിക്കുന്നതും നവാഗതനായ റോബി വര്‍ഗീസ് രാജാണ്. ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
'കണ്ണൂര്‍ സ്ക്വാഡ്'മമ്മൂട്ടിയുടെ അടുത്തത് എത്തും എന്നാണ് കേള്‍ക്കുന്നത്. റിലീസ് സ്ഥിതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നേരത്തെ ആരാധകര്‍ തുടങ്ങിയതാണ്. അത് അവസാനിപ്പിക്കാനുള്ള സമയമായി എന്ന സൂചന നല്‍കിക്കൊണ്ട് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ മമ്മൂട്ടി പങ്കിട്ടു. ഈ മാസം തന്നെ സിനിമ തിയറ്ററുകളില്‍ എത്തുമെന്ന് മമ്മൂട്ടി ഉറപ്പു നല്കി. സിനിമ ഉടന്‍ തിയറ്ററില്‍ എത്തുമെന്ന്
ചിത്രം ഉടന്‍ തിറ്ററില്‍ എത്തുമെന്നാണ് മമ്മൂട്ടി പോസ്റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്.