1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Kaniha new glamourous photos

'സ്വയം ആശ്ലേഷിക്കുന്നു'; ഗ്ലാമറസ് ചിത്രങ്ങളുമായി കനിഹ

Kaniha new glamourous photos 'സ്വയം ആശ്ലേഷിക്കുന്നു'; ഗ്ലാമറസ് ചിത്രങ്ങളുമായി കനിഹ
പുതിയ ചിത്രം പങ്കുവെച്ച് നടി കനിഹ. ആത്മവിശ്വാസം ഉണര്‍ത്തുന്ന വരികള്‍ കുറിച്ചുകൊണ്ടാണ് താരം പുതിയ ചിത്രം പങ്കുവെച്ചത്. 
' നീന്തിക്കൊണ്ടിരിക്കുക !! തളരാതെയാണ് ഇത്രയും ദൂരം എത്തിയതെന്ന് സ്വയം ഓര്‍മിപ്പിക്കുക..നിങ്ങളിലെ തീപ്പൊരി ഊതിക്കെടുത്താന്‍ ആരെയും അനുവദിക്കരുത്. ഞാന്‍ എന്നെത്തന്നെ ആശ്ലേഷിക്കുന്നു' കനിഹ കുറിച്ചു.