അനുബന്ധ വാര്‍ത്തകള്‍
- 'അച്ഛന്റെ മരണവാര്‍ത്ത അറിഞ്ഞത് സിനിമാസെറ്റില്‍ നിന്നും';മനസ്സില്‍ അഭിനയമോഹം വളര്‍ത്തിയാള്‍, കുറിപ്പുമായി നടി ആത്മീയ രാജന്
- 'ഒന്നുരണ്ട് പ്രോജക്ടുകള്‍ വേണ്ടെന്നു വയ്ക്കേണ്ടി വന്നു'; കാരണം വെളിപ്പെടുത്തി ആത്മീയ രാജന്
- തീയേറ്ററുകളില്‍ സിനിമ കാണുന്ന ഫീല്‍,'ബര്‍മ്മുഡ' മൂന്നാമതെ ടീസര്‍
- അക്ഷയ് കുമാര്‍ രാഷ്ട്രീയത്തിലേക്ക്? നടന്റെ മറുപടി
- ടൈഗറും പത്താനും ഒന്നിക്കുന്നു? അണിയറയിൽ ഇന്ത്യയുടെ ആദ്യ സ്പൈ യൂണിവേഴ്സ് ഒരുങ്ങുന്നുവെന്ന് സൂചന
പിങ്കില്‍ തിളങ്ങി ആത്മീയ രാജന്, പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
മലയാളത്തിന് പുറമേ തെലുങ്ക് സിനിമകളിലും സജീവമാകാനുള്ള ഒരുക്കത്തിലാണ് നടി ആത്മീയ രാജന്. ജോസഫിന്റെ തെലുങ്ക് റീമേക്കില്‍ നടി അഭിനയിച്ചിരുന്നു.
ജോജു ജോര്‍ജും അനശ്വര രാജനും ഒന്നിച്ച 'അവിയല്‍' എന്ന ചിത്രത്തിലും നടി ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു. ജയസൂര്യയുടെ ത്രില്ലര്‍ ചിത്രം 'ജോണ്‍ ലൂഥര്‍'ലാണ് ആത്മീയയെ ഒടുവില്‍ കണ്ടത്.
വിജയ് സേതുപതി- ജയറാം കൂട്ടുകെട്ടില്‍ പിറന്ന മാര്‍ക്കോണി മത്തായിയിലും ആത്മീയ അഭിനയിച്ചിരുന്നു.മാനം കൊത്തി പറവൈ എന്ന തമിഴ് ചിത്രത്തിലാണ് ആത്മിയ ആദ്യമായി നായികയായത്, അതില്‍ ശിവകാര്‍ത്തികേയനൊപ്പം ഒരു ഗ്രാമീണ പെണ്‍കുട്ടിയായി അഭിനയിച്ചു.
അടുത്ത ലേഖനം