ചൂടന്‍ ചിത്രങ്ങളുമായി മോഡല്‍ തേജിനി

രേണുക വേണു| Last Modified ചൊവ്വ, 5 ജൂലൈ 2022 (15:37 IST)

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള മോഡലാണ് തേജിനി. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ ഏതാനും ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ചുവപ്പില്‍ അതീവ ഹോട്ടായാണ് പുതിയ ചിത്രങ്ങളില്‍ താരം പ്രത്യക്ഷപ്പെടുന്നത്.
തനി കേരള സ്റ്റൈലില്‍ ബ്ലൗസും മുണ്ടുമെടുത്തുള്ള ഗ്ലാമറസ് ചിത്രങ്ങളും തേജിനി നേരത്തെ പങ്കുവെച്ചിരുന്നു. കൈയില്‍ ചക്കപിടിച്ചുള്ള ചിത്രങ്ങളായിരുന്നു അത്.
'ആര്‍ക്കെങ്കിലും ചക്ക വേണോ' എന്നാണ് ചിത്രങ്ങള്‍ക്ക് താരം നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. നിമിഷനേരം കൊണ്ടാണ് ഈ ചിത്രങ്ങള്‍ വൈറലായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :