1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. samanyu rudra

പ്രശസ്ത സംഗീത സംവിധായകന്റെ മകന്‍ , സോഷ്യല്‍ മീഡിയയിലെ കുട്ടി താരം, ആരാണെന്ന് മനസ്സിലായോ?

കൈലാസ് മേനോന്‍
മകന്‍ എത്തിയതോടെ സംഗീതസംവിധായകന്‍ കൈലാസ് മേനോന്റെ ജീവിതം ആകെ മാറി.മകന്റെ ഓരോ വിശേഷങ്ങളും അദ്ദേഹം പങ്കുവയ്ക്കാറുണ്ട്.സമന്യു രുദ്ര എന്നാണ് മകന്റെ പേര്.സോഷ്യല്‍ മീഡിയയില്‍ കുഞ്ഞ് താരം തന്നെയാണ് രുദ്ര. ധാരാളം ഫോളോവേഴ്‌സ് രുദ്രന്റെ വീഡിയോകളെല്ലാം അച്ഛനും അമ്മയും തന്നെയാണ് പങ്കുവയ്ക്കുന്നത്.2020 ഓഗസ്റ്റ് 17നാണ് കൈലാസിനും ഭാര്യ അന്നപൂര്‍ണ ലേഖ പിള്ളയ്ക്കും കുഞ്ഞ് ജനിച്ചത്.