1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Kaanekkaane movie

'സന്തോഷകരമായ മുഖങ്ങള്‍';'കാണെക്കാണെ' വിജയത്തില്‍ ടോവിനോ തോമസ്

മനു അശോകന്‍
ടോവിനോ തോമസിനെ ഒടുവിലായി റിലീസ് ചെയ്ത ചിത്രമാണ് കാണെക്കാണെ. നല്ല പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.ഇപോഴിതാ വിജയത്തിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ടൊവിനൊ തോമസ്.സന്തോഷം നിറഞ്ഞ മുഖങ്ങളെന്നാണ് ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് പറഞ്ഞത്.
 
സോണി ലിവ്‌സിലൂടെ ഈ മാസം 17നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.ബോബി-സഞ്ജയ്‌യുടെ രചനയില്‍ മനു അശോകന്‍ സംവിധാനം ചെയ്ത സിനിമയില്‍ ഐശ്വര്യ ലക്ഷ്മിയും സുരാജ് വെഞ്ഞാറമൂടുമായിരുന്നു പ്രധാനവേഷങ്ങളില്‍ എത്തിയത്.
 
രജിന്‍ രാജ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത്ഡ്രീം ക്യാച്ചറിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത് ടി ആര്‍ ഷംസുദ്ദീനാണ്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
നാദിയ മൊയ്തുവിനെ കാണുമ്പോഴെല്ലാം ആ രംഗം ഓര്‍മ്മ വരും, ഭീഷ്മപര്‍വം തിരക്കില്‍ ലെന