അനുബന്ധ വാര്‍ത്തകള്‍
- മുരളി എങ്ങനെയാണ് മിന്നല്‍ മുരളി ആയത് ? സിനിമയെക്കുറിച്ച് നെറ്റ്ഫ്ലിക്സ്
- 'തീവണ്ടി'യ്ക്ക് മൂന്ന് വയസ്സ്, സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി ടോവിനോ തോമസ്
- മെഗാസ്റ്റാറിന് ആശംസ പ്രവാഹം, മലയാള സിനിമാ ലോകത്തിന്റെ ബര്‍ത്തഡേ വിഷസ് കാണാം
- 'കിടിലന്‍ മിന്നല്‍ വരുന്നുണ്ട്', മിന്നല്‍ മുരളി നെറ്റ്ഫ്ലിക്സില്‍ തന്നെ, ടീസര്‍
- യുഎഇ സര്‍ക്കാറിന്റെ ഗോള്‍ഡന്‍ വീസ സ്വീകരിച്ച് നടി നൈല ഉഷ
കോവിഡ് സാഹചര്യത്തില്‍ ഒരു ചിത്രം വേണ്ടെന്നുവച്ചു, 'കാണെക്കാണെ'യുടെ കഥ ആദ്യം പറഞ്ഞത് ടോവിനോയോട്, മനസ്സ് തുറന്ന് സംവിധായകന്‍ മനു അശോകന്‍
ടോവിനോ തോമസിന്റെ 'കാണെക്കാണെ' യ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. സോണി ലിവ്‌സിലൂടെ ഈ മാസം 17ന് പ്രേക്ഷകരിലേക്ക് എത്തിയ ചിത്രത്തിന്റെ കഥ ആദ്യം പറഞ്ഞത് ടോവിനോയോട് ആയിരുന്നുവെന്ന് സംവിധായകന്‍ മനു അശോകന്‍.
ഉയരെ മുതലേ ടൊവിനോയുമായി സൗഹൃദത്തിലുണ്ടെന്നും പുതിയ സിനിമയ്ക്കുളള കിട്ടിയപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് ടോവിനോയെ ആണെന്ന് സംവിധായകന്‍ പറയുന്നു.കഥയും കഥാപാത്രവും പറഞ്ഞപ്പോള്‍ തന്നെ നടന്‍ സിനിമ ചെയ്യാന്‍ സമ്മതിച്ചെന്നും അതു കഴിഞ്ഞാണ് സുരാജേട്ടനോട് കഥ പറഞ്ഞതെന്നും മനു അശോകന്‍ കൂട്ടിച്ചേര്‍ത്തു. മറ്റൊരു ചിത്രത്തിനായിരുന്നു പദ്ധതിയിട്ടിരുന്നത്. കോവിഡ് സാഹചര്യത്തില്‍ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു.