അനുബന്ധ വാര്‍ത്തകള്‍
- ജയസൂര്യയും ബിജു മേനോനും ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ ഒന്നിച്ച്, 'പടച്ചോനേ ഇങ്ങള് കാത്തോളീ..' ഫസ്റ്റ് ലുക്ക് നാളെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകും
- പ്രശസ്ത മലയാള താരത്തിന്റെ മക്കള്‍, ആരാണെന്ന് പിടികിട്ടിയോ ?
- പ്രതികാരം തീര്‍ക്കാന്‍ മുന്‍ ഭാര്യയുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ പ്രചരിപ്പിച്ച ജയസൂര്യ; ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന വിവാദ നായകന് !
- 'എന്താടാ സജി' ലൊക്കേഷനില്‍ ജയസൂര്യ , കുഞ്ചാക്കോബോബന് ഒപ്പമുള്ള ചിരി ചിത്രം വരുന്നു
- 'ആട് 3' വരുന്നു, മൂന്നാം വരവ് ത്രീഡിയില്‍, ഒരുങ്ങുന്നത് ബിഗ് ബജറ്റില്‍ !
ഇത് സാധാരണ മിസ്സിംഗ് കേസ് അല്ല, ഒളിഞ്ഞിരിക്കുന്ന പ്രതിയെ തേടി ജയസൂര്യയുടെ പോലീസ് സംഘം, ജോണ്‍ ലൂഥര്‍ ട്രെയിലര്‍
നടന്‍ ജയസൂര്യയുടെ വരാനിരിക്കുന്ന ചിത്രമാണ് ജോണ്‍ ലൂഥര്‍. അഭിജിത്ത് ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്.
കേസന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ഉണ്ടാകുകയും ഒരു ചെവിയുടെ കേള്‍വി നഷ്ടമാകുകയും ചെയ്തിട്ടും പ്രതിയെ തേടി ജയസൂര്യ. ത്രില്ലര്‍ സിനിമാപ്രേമികളെ തിയേറ്ററുകളിലേക്ക് 'ജോണ്‍ ലൂഥര്‍' ക്ഷണിക്കുകയാണ്.
ത്രില്ലര്‍ ചിത്രത്തില്‍ അദിതി രവി, ദീപക്, തന്‍വി റാം, സിദ്ദിഖ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍.അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി മാത്യുവാണ് നിര്‍മ്മാണം. ചിത്രത്തിന്റെ സംഗീതം ഷാന്‍ റഹ്മാനാണ് ഒരുക്കുന്നത്.
ഛായാഗ്രഹണം റോബി വര്‍ഗീസ് രാജും എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകറും ആണ് നിര്‍വഹിക്കുന്നത്.