പ്രതിസന്ധി തുടര്‍ന്നാല്‍ ഞാനും ഓണ്‍ലൈനില്‍ തന്നെ ചിത്രങ്ങള്‍ റിലീസ് ചെയ്യും: നിർമ്മാതാവ് ജോബി ജോർജ്ജ്

ഗേളി ഇമ്മാനുവല്‍| Last Modified തിങ്കള്‍, 18 മെയ് 2020 (10:50 IST)
ഫ്രൈഡേ ഫിലിം ഹൗസ് ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ‘സൂഫിയും സുജാതയും' ഓൺലൈനിൽ റിലീസ് ചെയ്യാന്‍ തയ്യാറായതിന്‍റെ ചർച്ചയിലാണ് മലയാള സിനിമാലോകം. ആമസോൺ

പ്രൈമിലാണ് ജയസൂര്യ നായകനാകുന്ന സൂഫിയും സുജാതയും റിലീസിനെത്തുന്നത്. ലോക്ക് ഡൗൺ നീളുന്ന ഈ സാഹചര്യം കണക്കിലെടുത്താണ് വിജയ് ബാബു ചിത്രം ഓൺലൈൻ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാൻ തീരുമാനിച്ചത്.

എന്നാൽ ഈ തീരുമാനത്തിനെതിരെ തിയേറ്റർ ഉടമകൾ രംഗത്തെത്തിയിരുന്നു. വിജയ് ബാബുവിന്‍റെ സിനിമകള്‍ക്ക് തീയേറ്റുകള്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. പ്രൊഡ്യൂസേഴ്സ അസോസിയേഷന്റെ പിന്തുണയും ഈ നീക്കത്തിനുണ്ട്.

ഇത്തരമൊരു സാഹചര്യത്തിലാണ് ഓൺലൈൻ റിലീസിനെ കുറിച്ച് നിർമ്മാതാവ് ജോബി ജോർജ് തുറന്നുപറയുന്നത്. കുബേരൻ, വെയിൽ, കാവൽ എന്നിങ്ങനെ മൂന്ന് ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റേതായി പുറത്ത് വരാനുള്ളത്.

‘ഓണ്‍‌ലൈന്‍ റിലീസിനെ ചൊല്ലിയുള്ള പ്രശ്നത്തിൽ പ്രൊഡ്യൂസേഴ്സിൻറെയും തീയറ്റർ ഉടമകളുടെയും ഭാഗത്തും ന്യായമുണ്ട്. 2020ല്‍ നമ്മള്‍ ലാഭമുണ്ടാക്കുകയല്ല വേണ്ടത്, നമ്മള്‍ ജീവിച്ചിരിക്കുന്നതിലാണ് കാര്യം. ഇങ്ങനെയൊരു സാഹചര്യത്തില്‍ നമ്മള്‍ മുടക്കിയ പണം തിരികെ ലഭിക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഉപകരിക്കുമെങ്കില്‍ തീര്‍ച്ചയായും അത് ഉപയോഗിക്കാമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. ഇത്തരമൊരു സാഹചര്യത്തിലും ബാക്കിയുള്ളവര്‍ ഡിജിറ്റലില്‍ സിനിമകള്‍ കൊടുത്താലും ഞാന്‍ ഇപ്പോള്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ചിത്രങ്ങള്‍ ഹോള്‍ഡ് ചെയ്യാന്‍ പോവുകയാണ്. കാരണം മറ്റൊന്നുമല്ല, ഇപ്പോള്‍ എനിക്ക് കാശിന് ബുദ്ധിമുട്ടൊന്നുമില്ല. ഒരുപക്ഷെ നാളെ എനിക്ക് പണത്തിന് ബുദ്ധിമുട്ട് വന്നാല്‍, നിലവില്‍ ചലച്ചിത്ര മേഖലയിലുള്ള പ്രതിസന്ധി മുന്നോട്ടും തുടര്‍ന്നാല്‍ ഞാനും ഓണ്‍ലൈനില്‍ തന്നെ ചിത്രങ്ങള്‍ റിലീസ് ചെയ്യും' - ജോബി ജോര്‍ജ്ജ് വ്യക്‍തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

44 ദിവസത്തിന് ശേഷം ഉമാ തോമസ് എംഎല്‍എ നാളെ ആശുപത്രി വിടും

44 ദിവസത്തിന് ശേഷം ഉമാ തോമസ് എംഎല്‍എ നാളെ ആശുപത്രി വിടും
കലൂരില്‍ നൃത്ത പരിപാടിക്കിടെ വേദിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് ...

തൃശൂരില്‍ 12 വയസ്സുകാരന്റെ സ്വകാര്യ ഭാഗത്ത് മോതിരം ...

തൃശൂരില്‍ 12 വയസ്സുകാരന്റെ സ്വകാര്യ ഭാഗത്ത് മോതിരം കുടുങ്ങി, 2 ദിവസം ആരോടും പറയാതെ രഹസ്യമായി സൂക്ഷിച്ചു
തൃശൂരില്‍ 12 വയസ്സുകാരന്റെ സ്വകാര്യ ഭാഗത്ത് മോതിരം കുടുങ്ങി. ആണ്‍കുട്ടി കുളിക്കുന്നതിനിടെ ...

തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയപാര്‍ട്ടികള്‍ ...

തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയപാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ ആളുകളെ മടിയന്മാരാക്കുമെന്ന് സുപ്രീംകോടതി
തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയപാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ ആളുകളെ ...

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; മരണപ്പെട്ടത് 27 ...

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; മരണപ്പെട്ടത് 27 വയസുകാരന്‍, 40 ദിവസത്തിനുള്ളില്‍ മരിച്ചത് 7 പേര്‍
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. വയനാട് അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ...

പാതിവില തട്ടിപ്പ്: ക്രൈം ബ്രാഞ്ച് പ്രാഥമിക വിവരശേഖരണം ...

പാതിവില തട്ടിപ്പ്:  ക്രൈം ബ്രാഞ്ച്  പ്രാഥമിക വിവരശേഖരണം ആരംഭിച്ചു
65,000 പേര്‍ക്ക് സാധനങ്ങള്‍ കൈമാറിയിട്ടുണ്ടെന്നാണ് അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ട് ...