1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Jo&Jo movie

'പാലത്ര ബേബിയും കുടുംബവും';മൊരിഞ്ഞ ദോശ ചൂട് പോയാല്‍ കഴിക്കാത്ത ജോമോനും, ചിത്രങ്ങള്‍

Jo&Jo | EllolamThari Ponnenthina | Wedding Teaser |Nikhila Vimal
മെയ് 13ന് തിയറ്ററുകളിലെത്തിയ ജോ ആന്‍ഡ് ജോ വലിയ വിജയമായി മാറിയിരുന്നു.നിഖില വിമല്‍, നസ്ലിന്‍, മാത്യു തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്ത സിനിമ വലിയ താരനിര ഒരു സിനിമയുടെ വിജയത്തിന് അവിഭാജ്യ ഘടകം അല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sminu Sijo (@sminusijo)