1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Jeo Baby

മമ്മൂട്ടി പ്രഖ്യാപിക്കും,'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' സംവിധായകന്റെ പുതിയ സിനിമ !

Jeo Baby (ജിയോ ബേബി) Film director
ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങള്‍ക്കുശേഷം സംവിധായകന്‍ ജിയോ ബേബി പുതിയ ചിത്രവുമായി എത്തുന്നു.
 
ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ വൈകുന്നേരം ആറുമണിക്ക് മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിടും.
സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല.
അടുത്ത ലേഖനം
60 മില്യണ്‍ കാഴ്ചക്കാര്‍,'777 ചാര്‍ളി' റിലീസ് ജൂണ്‍ പത്തിന്