1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Jennifor lopez ben affleck marriage

ജെന്നിഫർ ലോപ്പസും ബെൻ അഫ്ലെക്കും വിവാഹിതരായി

ജെന്നിഫർ ലോപ്പസ്
ജെന്നിഫർ ലോപ്പസും ബെൻ അഫ്ലെക്കും വിവാഹിതരായി. ലസ് വേഗസിൽ വെച്ചായിരുന്നു ഇരുവരുടെയ്യും വിവാഹം. ആദ്യപ്രണയം തകർന്ന് 18 വർഷത്തിന് ശേഷമാണ് താരങ്ങൾ വിവാഹിതരാകുന്നത്.
 
2002ൽ ഗിഗ്ലി എന്ന ചിത്രത്തിലായിരുന്നു ഇരുവരും കണ്ടുമുട്ടുന്നത്. 2003ൽ ഇരുവരും വിവാഹിതരാകുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും ഇവർ തങ്ങളുടെ പ്രണയബന്ധം 2004ൽ വെച്ച് അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത കഴിഞ്ഞ വർഷമാണ് പുറത്തുവന്നത്. 2022 ഏപ്രിലിൽ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
അടുത്ത ലേഖനം
ജോഷിക്ക് ഇന്ന് പിറന്നാള്‍, ആശംസകളുമായി സിനിമ ലോകം, സംവിധായകന്റെ പ്രായം എത്രയെന്ന് അറിയാമോ ?