1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Jeethu Joseph

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ജീത്തു ജോസഫിന്റെ പ്രായം എത്രയെന്ന് അറിയാമോ ? ആശംസകളുമായി ഉണ്ണിമുകുന്ദന്‍

ജീത്തു ജോസഫ്
സംവിധായകന്‍ ജീത്തു ജോസഫിന്റെ 49-ാം ജന്മദിനമാണ് ഇന്ന്. രാവിലെ മുതലേ അടുത്ത സുഹൃത്തുക്കളും താരങ്ങളും അദ്ദേഹത്തിന് ആശംസകളുമായി എത്തി. ഉണ്ണിമുകുന്ദനും സൈജു കുറുപ്പും തങ്ങളുടെ പ്രിയപ്പെട്ട സംവിധായകന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
 
12'ത് മാനിന് ശേഷം വീണ്ടും ജിത്തു ജോസഫിനൊപ്പം വര്‍ക്ക് ചെയ്യുവാനുള്ള ആഗ്രഹവും ഉണ്ണിമുകുന്ദന്‍ പങ്കുവെച്ചു. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും നല്ല ആരോഗ്യവും സമാധാനവും നേരുന്നു എന്നാണ് ആശംസയായി നടന്‍ കുറിച്ചത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
റണ്‍ബീറിന്റെയും ആലിയയുടെയും കല്യാണത്തിനു കത്രീന വരില്ല ! മുന്‍ കാമുകനോട് കത്രീനയ്ക്ക് വിരോധമോ? കാരണം ഇതാണ്