ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് 'ജയ ജയ ജയ ജയ ഹേ', പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 9 ഡിസം‌ബര്‍ 2022 (10:26 IST)
ബേസിലും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായി എത്തിയ 'ജയ ജയ ജയ ജയ ഹേ' ഒക്ടോബര്‍ 28 നാണ് തിയേറ്ററുകളില്‍ എത്തിയത്. വിപിന്‍ദാസ് സംവിധാനം ചെയ്ത സിനിമ ഒ.ടി.ടി റിലീസ് ആകുന്നു.

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഡിസംബര്‍ 22ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
5-6 കോടി ബജറ്റില്‍ ആണ് സിനിമ നിര്‍മ്മിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :