അനുബന്ധ വാര്‍ത്തകള്‍
- സമ്മാനമായി കിട്ടിയ കാര്‍ വേണ്ട,പെട്രോള്‍ അടിക്കാനുള്ള പണം ഇല്ലെന്ന് 'ലവ് ടുഡേ'സംവിധായകന് പ്രദീപ് രംഗനാഥന്‍
- 70 കോടി നേടി 'ലവ് ടുഡേ'; തെലുങ്ക് പതിപ്പിന് നാളെ റിലീസ്
- 'ഏറെ സന്തോഷത്തിലാണ്'; മകള്‍ക്കൊപ്പം ആദ്യ സിനിമ, 'ഖെദ്ദ' കണ്ട ശേഷം ആശ ശരത്ത്, വീഡിയോ
- 8 രാജ്യങ്ങളിലായി 'പത്താന്', ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങി ഷാരൂഖ്
- ഒപ്പം നിന്ന് അവര്‍ക്ക് നന്ദി പറഞ്ഞ് മഞ്ജിമയും ഗൗതം കാര്‍ത്തിക്കും
ലവ് ടുഡേ ഒടിടി റിലീസ് ആയി, ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍
പ്രദീപ് രംഗനാഥന്റെ ലവ് ടുഡേ നവംബര്‍ ആദ്യവാരമായിരുന്നു തിയേറ്ററുകളില്‍ എത്തിയത്. സിനിമ ഒടിടി റിലീസ് ആയി. നെറ്റ്ഫ്‌ലിക്‌സിലാണ് പ്രദര്‍ശനം ആരംഭിച്ചത്.
അഞ്ചുകോടി ബജറ്റില്‍ നിര്‍മ്മിച്ച ലോകമെമ്പാടുമായി 70 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ ചിത്രം നേടിയിരുന്നു.
'ലവ് ടുഡേ' തെലുങ്ക് പതിപ്പ് നവംബര്‍ 25 ന് തിയേറ്ററുകളില്‍ റിലീസ് ആയത്.തെലുങ്ക് ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.
സത്യരാജ്, രാധിക ശരത്കുമാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.