5 ദിവസം കൊണ്ട് 10.5 കോടി,'ഗോള്‍ഡ്' കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 ഡിസം‌ബര്‍ 2022 (09:05 IST)
പൃഥ്വിരാജിന്റെ 'ഗോള്‍ഡ്' പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു.

അഞ്ചാം ദിവസത്തെ കണക്കാണ് പുറത്തുവന്നത്.കേരളത്തില്‍ 0.25 കോടി ഗ്രോസ് നേടാന്‍ ചിത്രത്തിനായി. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് ഇതേ ദിവസം 0.35 കോടി 'ഗോള്‍ഡ്' സ്വന്തമാക്കി.

അഞ്ചു ദിവസങ്ങളില്‍ നിന്നായി ആകെ ചിത്രം സ്വന്തമാക്കിയത് 10.5 കോടി ഗ്രോസ് ആണ്.കേരളത്തില്‍ 6.4 കോടിയും യുഎഇ: 1.5 കോടിയുമാണ് ഇതുവരെ നേടിയ കളക്ഷന്‍.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :