അനുബന്ധ വാര്‍ത്തകള്‍
- മാധ്യമങ്ങളെ നോക്കി കൈകളുയര്‍ത്തി കാണിച്ച് ജഗതി, നടന്റെ തിരിച്ചുവരവിനെക്കുറിച്ച് സംവിധായകന്‍ കെ മധു, വീഡിയോ
- സിബിഐ സീരീസ് അവസാനിച്ചിട്ടില്ല, ആറാം ഭാഗം വരുന്നു ?
- രോമാഞ്ചം,അയ്യരുടെ അഞ്ചാം വരവിന് മുമ്പെത്തിയ വെടിക്കെട്ട്, പ്രമോ വീഡിയോ
- 'സിബിഐ 5 ദ ബ്രെയ്ന്‍' ക്ലൈമാക്സ് മാറ്റിയെഴുതി, അവസാനം വരെ പിടിതരാത്ത കുറ്റവാളി, മാറ്റത്തിന് പിന്നില്‍ മമ്മൂട്ടി
- 'സിബിഐ 5' ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്
സിബിഐ 6 വരുമോ ? സംവിധായകന്‍ കെ മധുവിന്റെ മറുപടി ഇതാണ്, വീഡിയോ
'സിബിഐ 5 ദ ബ്രെയ്ന്‍' വിജയമായതോടെ ആറാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് സിനിമാലോകം. ആറാം ഭാഗം വരുമോ എന്ന ചോദ്യത്തിന് സംവിധായകന്‍ കെ മധു മറുപടി നല്‍കി.
സിബിഐ ഒന്ന് വിജയിച്ചപ്പോള്‍ രണ്ട് വന്നു രണ്ട് വിജയിച്ചപ്പോള്‍ മൂന്ന് വന്നു, 3 വിജയിച്ചപ്പോള്‍ 4 വന്നു നാല് വിജയിച്ചപ്പോള്‍ 5 വന്നു, 5 വിജയിച്ച് കഴിഞ്ഞു ഇനി നമ്മള്‍ക്ക് അതിനെപ്പറ്റി ആലോചിക്കാം എന്നാണ് ചിരിച്ചുകൊണ്ട് സംവിധായകന്‍ മറുപടി നല്‍കിയത്.
'സിബിഐ 5 ദ ബ്രെയ്ന്‍' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.