അനുബന്ധ വാര്‍ത്തകള്‍
- 'ഏറ്റവും മോശം സിനിമ!കേശു അണ്ണനും,നെയ്യാറ്റിന്‍കര ഗോപേട്ടനും എല്ലാം ഫാര്‍ ഫാര്‍ ബെറ്റര്‍';മഞ്ജു ചേച്ചി.. റിവ്യൂമായി സീരിയല്‍ നടി അശ്വതി
- ആദ്യം മഞ്ജുവാര്യര്‍ തൊട്ടുപിറകെ ആസിഫലി,ഒടിടി റിലീസ് പ്രഖ്യാപിച്ച് ജാക്ക് ആന്റ് ജില്ലും കുറ്റവും ശിക്ഷയും
- മമ്മൂട്ടിയുടെ മരണമാസ് പോലീസ് വേഷം, അഞ്ചു ഭാഷകളില്‍ റിലീസ്, ചിത്രീകരണം അടുത്തമാസം
- പോരാട്ടത്തിന്റെ കഥ,'പടവെട്ട്' റിലീസ് പ്രഖ്യാപിച്ചു
- മഞ്ജുവാര്യര്‍ പാടി ഹിറ്റാക്കിയ 'കിം കിം കിം'; വീഡിയോ സോങ് പുറത്തിറങ്ങി
'അടുത്തവര്‍ഷം വ്യത്യസ്തമായ ഒരു സിനിമയുമായി എത്തും';ജാക്ക് ആന്‍ഡ് ജില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ് സന്തോഷ് ശിവന്‍
സന്തോഷ് ശിവന്‍ സംവിധാനം ചെയ്യ്ത ജാക്ക് ആന്‍ഡ് ജില്‍ തിയേറ്ററുകള്‍ എത്തിയപ്പോഴേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.ഒടിടി റിലീസ് ചെയ്തപ്പോഴും ആളുകള്‍ക്ക് സിനിമയോട് ഇഷ്ടം തുടങ്ങിയ താരനിര ഉണ്ടായിട്ടും സിനിമയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കൊണ്ടേയിരുന്നു. ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍.
കണ്ടംപററി സിനിമ ചെയ്യണമെന്ന ആഗ്രഹത്തില്‍ നിന്നാണ് ജാക്ക് ആന്‍ഡ് ജില്‍ ഉണ്ടായതെന്ന് സന്തോഷ് ശിവന്‍ പറയുന്നു.ഉറുമി പോലെയുള്ള എപിക് ചിത്രങ്ങളാണ് ആളുകള്‍ തന്നില്‍നിന്ന് ആവശ്യപ്പെടുന്നതെന്നും അടുത്തവര്‍ഷം വ്യത്യസ്തമായ ഒരു സിനിമയുമായി താന്‍ എത്തുന്നുണ്ടെന്നും സന്തോഷ് ശിവന്‍ കൂട്ടിച്ചേര്‍ത്തു.