കംപ്ലീറ്റ് ആക്ടര്‍ എന്ന് വിളിക്കുന്നത് വെറുതെ അല്ല,മോഹന്‍ലാലിനെ കുറിച്ച് ശ്രീനിവാസന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 3 ഏപ്രില്‍ 2023 (10:28 IST)
വളരെ കാലത്തിനുശേഷം മോഹന്‍ലാല്‍ ശ്രീനിവാസനെ കണ്ട നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എങ്ങും നിറഞ്ഞു നിന്നിരുന്നു. ഒരു ടെലിവിഷന്‍ പരിപാടിയില്‍ വെച്ച് ശ്രീനിവാസനെ സ്‌നേഹത്തോടെ മോഹന്‍ലാല്‍ ഉമ്മ വയ്ക്കുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ച് ശ്രീനിവാസന്‍ തന്നെ പറയുകയാണ്.

ചാനലുകാര്‍ തന്നോട് ഈ കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് എന്താണ് തോന്നിയത് എന്ന് ശ്രീനിവാസന്‍ തന്നെ പറയുന്നു.'അപ്പോള്‍ ഞാന്‍ പറഞ്ഞ മറുപടി മോഹന്‍ലാലിനെ കംപ്ലീറ്റ് ആക്ടര്‍ എന്ന് വിളിക്കുന്നത് വെറുതെ അല്ല എന്ന് മനസിലായി എന്ന്'-എന്ന് പറഞ്ഞുകൊണ്ട് ശ്രീനിവാസന്‍ ചിരിച്ചു.









അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :