1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Isha Talwar hot photoshoot

Isha Talwar hot photos: ചൂടന്‍ ചിത്രങ്ങളുമായി നടി ഇഷ തല്‍വാര്‍

Isha Talwar hot photoshoot ചൂടന്‍ ചിത്രങ്ങളുമായി നടി ഇഷ തല്‍വാര്‍
Isha Talwar hot photos: തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ച് നടി ഇഷ തല്‍വാര്‍. കറുപ്പില്‍ അതീവ ഹോട്ടായാണ് ഇഷയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. 
2012 ല്‍ പുറത്തിറങ്ങിയ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെയാണ് ഇഷ അഭിനയലോകത്തേക്ക് എത്തിയത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളിയായിരുന്നു ഇഷയുടെ നായകന്‍.