1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Bhama Breaking News

ആദ്യമായി തിയേറ്ററില്‍, മകളെയും കൂട്ടി സിനിമ കാണാനെത്തി നടി ഭാമ

Bhama today News
വിവാഹ ശേഷം സിനിമയില്‍ നിന്ന് ഭാമ വിട്ടു നില്‍ക്കുകയാണെങ്കിലും നടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വൈകാതെ തന്നെ നടിയുടെ തിരിച്ചുവരവിന് വാര്‍ത്ത കേള്‍ക്കാനാകും എന്ന പ്രതീക്ഷയിലാണ് ഏവരും. അതിനുള്ള സൂചനകള്‍ നടിയും നല്‍കുന്നുണ്ട്. ഇപ്പോഴിതാ മകളെയും കൂട്ടി ആദ്യമായി സിനിമ കാണാന്‍ എത്തിയ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഭാമ.
 
മകള്‍ ആദ്യമായാണ് സിനിമ തിയറ്ററില്‍ എത്തുന്നത് എന്നും ഭാമ പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhamaa (@bhamaa)

2020 ലായിരുന്നു താരം അരുണിനെ വിവാഹം ചെയ്തത്. 
കോട്ടയത്തിലെ വീട്ടിലായിരുന്നു ഇത്തവണത്തെ നടിയുടെ ദീപാവലി ആഘോഷം. മക്കള്‍ ഗൗരിയും അമ്മയുടെ ആഘോഷത്തില്‍ പങ്കാളിയായി. ഏറെ സന്തോഷകരമായ നാളുകളിലൂടെയാണ് ഭാമ കടന്നുപോകുന്നത്.
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ലോകത്തെ ഏറ്റവും സെക്സിയായ പുരുഷനായി ക്രിസ് ഇവാൻസ്