1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Namitha pramod pics in green saree

പച്ച സാരിയിൽ മനം കവർന്ന് നമിത പ്രമോദ്, ചിത്രങ്ങൾ വൈറൽ

നമിത പ്രമോദ്
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടി നമിതപ്രമോദ്. സമൂഹമാധ്യമങ്ങളിൽ വലിയ ആരാധകരാണ് താരത്തിനുള്ളത്. താരത്തിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ലൈം ഗ്രീൻ സാരിയിൽ സുന്ദരിയായാണ് താരമെത്തുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
 
ഹെവി കമ്മലും മോതിരവുമാണ് സാരിക്കൊപ്പം നമിത ധരിച്ചിരിക്കുന്നത്. അടുത്തിടെ താരം കുട്ടിക്കാലത്ത് അച്ഛനെഴുതിയ കത്ത് ഇൻസ്റ്റഗ്രാമിൽ വൈറലായിരുന്നു.
 
അടുത്ത ലേഖനം
'അപ്പന്‍' സണ്ണി വെയിന്റെ കരിയറിലെ ഏറ്റവും നല്ല പ്രകടനം:മാലാ പാര്‍വതി