നിങ്ങളൊരു രത്നമാണ്, എന്നും കൂടെയുള്ളതിന് നന്ദി, ഗോപി സുന്ദറിനെ പറ്റി കുറിപ്പുമായി താര നായർ
Gopi sundar
ഗിഫ്റ്റ് ഹാംപര്‍ തയ്യാറാക്കി നല്‍കിയ ഗാലറി ആര്‍ട്ടാണ് താരയേയും ഗോപി സുന്ദറിനെയും ടാഗ് ചെയ്ത് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നടിയും മോഡലുമായ അഞ്ജന മോഹനും ഗോപി സുന്ദര്‍ക്ക് ജന്മദിനാശംസകള്‍ അറിയിച്ചിട്ടുണ്ട്. ഗായകരായ പുണ്യ പ്രദീപ്,ആവണി മല്‍ഹാര്‍ തുടങ്ങി നിരവധി പ്രമുഖരും ഗോപി സുന്ദറിന് ആശംസ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു 47മത് ജന്മദിനം ഗോപി സുന്ദര്‍ ആഘോഷിച്ചത്. സംഗീതലോകത്ത് നിന്നും പുറത്ത് നിന്നും ഒട്ടേറെ പേരാണ് ഗോപി സുന്ദറിനെ ആശംസകള്‍ അറിയിച്ചത്.