1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Gatta Kusthi

കാത്തിരിപ്പ് അവസാനിച്ചു,ഐശ്വര്യ ലക്ഷ്മിയുടെ 'ഗാട്ട ഗുസ്തി' തിയേറ്ററുകളിലേക്ക്

Aishwarya Lekshmi
ഒരേസമയം മലയാളത്തിലും തമിഴിലും നടി ഐശ്വര്യ ലക്ഷ്മിയുടെ സിനിമകള്‍ റിലീസിനായി ഒരുങ്ങുന്നു. നടി നായികയായി എത്തുന്ന ദ്വിഭാഷാ ചിത്രം 'ഗാട്ട ഗുസ്തി' തിയേറ്ററുകളിലേക്ക്. ഡിസംബര്‍ 2ന് വേള്‍ഡ് വൈഡ് ചിത്രം റിലീസ് ചെയ്യും.
 
 വിഷ്ണു വിശാല്‍ ആണ് നായകന്‍.
തമിഴ്-തെലുങ്ക് ഭാഷകളിലായി ചിത്രീകരിക്കുന്ന 'ഗാട്ട ഗുസ്തി' ഒരു സ്പോര്‍ട്സ് ഡ്രാമയാണെന്നാണ് പറയപ്പെടുന്നത്. 
 
ചെല്ല അയ്യാവ് സംവിധാനം ചെയ്യുന്ന ചിത്രം ഗുസ്തിയെ അടിസ്ഥാനമാക്കിയുള്ള ഒരു സ്‌പോര്‍ട്‌സ് ഫാമിലി ഡ്രാമയാണ്.ചെന്നൈയിലും കേരളത്തിന്റെ ചില ഭാഗങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്.
 
 
 
അടുത്ത ലേഖനം
അച്ഛനൊപ്പമുള്ള സിനിമ നടിയെ മനസ്സിലായോ ? ഭര്‍ത്താവ് സംവിധായകന്‍