1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Finally got vaccinated:Priyanka Nair

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടി പ്രിയങ്ക നായര്‍

പ്രിയങ്ക നായര്‍
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടി പ്രിയങ്ക നായര്‍. എല്ലാം സാധാരണ നിലയില്‍ ആകുമെന്നും നിലവിലെ സാഹചര്യം ഉടന്‍ അവസാനിക്കുമെന്നും ആണ് പ്രതീക്ഷിക്കുന്നതെന്നും താരം പറയുന്നു. 
 
'ഒടുവില്‍ വാക്‌സിന്‍ ലഭിച്ചു. ഈ പാന്‍ഡെമിക് ഉടന്‍ അവസാനിക്കുമെന്നും ഒടുവില്‍ എല്ലാം സാധാരണ നിലയിലാകുമെന്നും പ്രതീക്ഷിക്കുന്നു'- പ്രിയങ്ക നായര്‍ കുറിച്ചു.
 
നിരവധി താരങ്ങള്‍ ഇതിനോടകം വാക്‌സിന്‍ സ്വീകരിച്ചു. സൂര്യയും ജ്യോതികയും കഴിഞ്ഞ ദിവസമായിരുന്നു വാക്‌സിന്‍ എടുത്തത്. മോഹന്‍ലാല്‍,രജനികാന്ത്, കീര്‍ത്തി സുരേഷ്, കാര്‍ത്തി,പ്രിയ വാര്യര്‍, നിവേദ തോമസ്,ശ്രേയ ഘോഷാല്‍, ദീപക് പറമ്പോള്‍, ഉണ്ണിമുകുന്ദന്‍, സുരഭി ലക്ഷ്മി തുടങ്ങിയ താരങ്ങള്‍ ഇതിനകം വാക്‌സിന്‍ സ്വീകരിച്ചു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'മനുഷ്യനെ റീല്‍സ് ചെയ്യാനും സമ്മതിക്കൂലാ',അനു സിതാരയ്‌ക്കൊപ്പം സഹോദരി സോനാര, വീഡിയോ