ഹോട്ട് ആന്റ് ബോള്‍ഡ്; എസ്‌തേറിന്റെ പുതിയ ചിത്രങ്ങള്‍ കാണാം

രേണുക വേണു| Last Modified ശനി, 1 ജനുവരി 2022 (16:33 IST)

ആരാധകര്‍ക്ക് പുതുവത്സര സമ്മാനമായി നടി എസ്‌തേര്‍ അനിലിന്റെ പുതിയ ഫോട്ടോഷൂട്ട്.
കറുപ്പില്‍ സുന്ദരിയായാണ് എസ്‌തേറിനെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

താരത്തിന്റെ ഹോട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ഹോട്ട് ആന്റ് ബോള്‍ഡ് എന്നാണ് ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ കമന്റ് ചെയ്യുന്നത്.


സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് എസ്‌തേര്‍. തന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.


ദൃശ്യത്തിലൂടെ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് എസ്‌തേര്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :